vld-1

മഞ്ഞാലുമൂട്: തോട്ടത്ത് മേലേപുത്തൻവീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ ഗോമതി 90 )​ നിര്യാതയായി മക്കൾ: രേണുക,​ ജയചന്ദ്രൻ,​ രാജേന്ദ്രബാബു,​ ശശികല,​ അജിത് കുമാർ,​ മരുമക്കൾ: രാജു,​ ശകുന്തള,​ സതി,​ ഹരിഹരൻ,​ ബിനി സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.