
തോപ്പുംപടി : കൊച്ചങ്ങാടി അഞ്ചരമുറിപറമ്പ് എ. ഹംസയുടെ (റിട്ട. ബി.എസ്.എൻ.എൽ ) ഭാര്യ പി. എം സുബൈദ (68) നിര്യാതയായി. കബറടക്കം കൊച്ചങ്ങാടി ചെമ്പിട്ടപ്പളി കബർസ്ഥാനിൽ നടത്തി. മക്കൾ : എ.എച്ച്. നവാസ്, എ.എച്ച്. സിയാദ്, എ. എച്ച്. നിസാർ. മരുമക്കൾ : ഷമീറ , രസ്‌നി , ഷഹീറ.