ramesh

തിരുവനന്തപുരം: സ്കോൾ കേരളയിൽ 54 താത്ക്കാലിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ കേരളയിലെ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോംഗ് എഡ്യൂക്കേഷൻ കേരള) കരാർ അടിസ്ഥാനത്തിൽ ജോലിയിലുള്ള 54പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.