general

ബാലരാമപുരം: നെല്ലിവിള ലക്ഷം വീട് കോളനിയിൽ കെ.ശശി (65)​ നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അഭിലാഷ്,​ അർച്ചന. മരുമക്കൾ: മാളു,​ പ്രസാദ്. സഞ്ചയനം ഇന്ന് രാവിലെ 9ന്.