
വെള്ളറട: നെട്ട കുഴിഞ്ഞാലിൽ കുര്യാക്കോസ് (അപ്പച്ചൻ, 92) നിര്യാതനായി .ഭാര്യ പരേതയായ മേരിക്കുട്ടി ഇഞ്ചേരിൽ. മക്കൾ: തങ്കച്ചൻ, സാലിമ്മ, പരേതനായ വക്കച്ചൻ, ഷീലമ്മ, സണ്ണി, ആശമ്മ, ഷൈനി, സോണിയ .മരുമക്കൾ: റൂബിപനയ്ക്കൽ, ജോസ് പൊരുന്നോലിൽ, ചെറിയാൻ കുഴുപ്പിൽ, നീത കൊച്ചുകുളപ്പുരയ്ക്കൽ, സന്തോഷ് തോപ്പിൽ, മാത്തച്ചൻ പനങ്കുഴയ്ക്കൽ, ജോജോ പൂവത്താന്നി.