
തിരുവനന്തപുരം: കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽപോയി. ജീവനക്കാരൻ കഴിഞ്ഞ ഒരാഴ്ചയായി ജോലിക്കെത്തിയിരുന്നില്ല.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായത്.