കഴക്കൂട്ടം:വൈക്കം തണ്ണീർമുക്കം ഇല്ലത്ത് വെളിവിളാകം വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രാജേശ്വരി ( 65 ) കഴക്കൂട്ടം ഊളൻകുഴി ചരുവിള വീട്ടിൽ നിര്യാതയായി.സഹോദരി ജഗദമ്മ(റിട്ട.ഗവ.സെക്രട്ടറിയേറ്റ്,തിരുവനന്തപുരം).സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8 .30 ന്.