vamadevan

കിളിമാനൂർ: വെള്ളല്ലൂർ വിനോദ് ഭവനിൽ ജി.വാമദേവൻ (ബാബു,70) നിര്യാതനായി.ഭാര്യ: സുശീല, മക്കൾ: വിനോദ്, ഷിജി, ഷൈനി, മരുമക്കൾ: ദീപ, രജിൻ, ബിജുകുമാർ.