ആറ്റിങ്ങൽ: ഊരുപൊയ്ക വിളയിൽ വീട്ടിൽ ബി. ശേഖരൻ നായർ (70) നിര്യാതനായി. ഭാര്യ : ലളിതമ്മ. മക്കൾ :ഷീലകുമാരി, ഷിബു കുമാർ, ഷാജി കുമാർ. മരുമക്കൾ : വിജയകുമാർ, ദീപ, സംഗീത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.