
കിളിമാനൂർ : കക്കാക്കുന്ന് എ.ആർ.സി ഭവനിൽ പരേതനായ റിട്ട. ലാ സെക്രട്ടറി ചെല്ലപ്പൻ നായരുടെ ഭാര്യ ഡി.രാധമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എ.എം.ബി.ടി.എസ്, വിളഭാഗം ) നിര്യാതയായി.മക്കൾ: അജിത നായർ ,അനിത നായർ (ജി.ജി.എച്ച്.എസ്.എസ്, കോട്ടൺഹിൽ), അരുണ, അനിൽകുമാർ (എ.എസ്.ഐ, പള്ളിക്കൽ പൊലീസ് ) .മരുമക്കൾ: എം.സുരേന്ദ്രനാഥ്, ജി.പ്രേം കുമാർ, എസ്.ഹരിദാസ്.