anandavalli-k

വർക്കല : ശ്രീനിവാസപുരം ചിത്രാ മന്ദിരത്തിൽ പരേതനായ ശ്രീനിവാസൻ കോൺട്രാക്ടറുടെ ഭാര്യ ആനന്ദവല്ലി.കെ (91, റിട്ട. ടീച്ചർ, ഗവ. എൽ.പി.എസ് ശ്രീനിവാസപുരം) നിര്യാതയായി. മക്കൾ :ചിത്രലേഖ.എ. എസ് (റിട്ട. ടീച്ചർ, ബി.വി.യു.യു.എൽ.പി.എസ് നാവായിക്കുളം) , ചന്ദ്രലേഖ.എ. എസ് (റിട്ട. ടീച്ചർ ശിവഗിരി എച്ച്.എസ്.എസ് ), ജയലേഖ.എ. എസ്. മരുമക്കൾ. സുമരാജൻ.ആർ (റിട്ട. പോസ്റ്റ് മാസ്റ്റർ), സുദർശനൻ. വി (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി ഗവ. സെക്രട്ടറിയേറ്റ് ) , സുമാനസൻ പി (റിട്ട. പബ്ലിക് പ്രോസിക്യൂട്ടർ, റെയിൽവേ ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.