നെടുമങ്ങാട് : പുലിപ്പാറ ചന്തവിള കമുകിൻകുഴി വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെയും കൊഞ്ചിറ വെങ്കിട്ട വീട്ടിൽ സരസമ്മയുടെയും മകൾ കലാവതി (48) നിര്യാതയായി. സഞ്ചയനം 6 ന് (ചൊവ്വ) രാവിലെ ഒമ്പതിന്.