കാട്ടാക്കട:പ്ലാവൂർ കൊല്ലകോണം ഡി.എസ്.വില്ലയിൽ യേശുദാനത്തിന്റെ ഭാര്യ ഇ.സുഗത(60-റിട്ട.അദ്ധ്യാപിക)നിര്യാതയായി. മക്കൾ:എസ്.വൈ.ജീന,എസ്.വൈ.സീന.മരുമക്കൾ:ടി.പി.പുഷ്പരാജ്, എസ്.ലിജിൻ ദാസ്.