കൊട്ടിയം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരിച്ചു. മുഖത്തല വൈശാഖത്തിൽ അഡ്വ. ശ്രീകുമാറാണ് (53, തമ്പി) മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിന് മരുന്ന് കഴിച്ചിരുന്നു. ഭാര്യ മായ. മക്കൾ: അപർണ, അമൽ.