kausalya-75

പള്ളുരുത്തി : കുമ്പളങ്ങി കളത്തിത്തറ വീട്ടിൽ കൊച്ചാലിന്റെ ഭാര്യ കൗസല്യ (75) നിര്യാതയായി . മക്കൾ : ഷാജി, ഷൈനി, സജീവൻ. മരുമക്കൾ : പ്രസ, പൊന്നപ്പൻ, ദീജ