വടക്കൻ പറവൂർ: കെടാമംഗലം ദേവസ്വംപറമ്പ് രാജപ്പൻ ചെട്ടിയാർ (94) നിര്യാതനായി. മക്കൾ: കണ്ണമ്മ, രാജമണി, ജയമണി, അയ്യപ്പൻ, കണ്ണൻ. മരുമക്കൾ: മോഹനൻ, ചന്ദ്രൻ, സതീശൻ, ബിന്ദു.