bhavani-p-88

അഞ്ചാലുംമൂട്: നീരാവിൽ വേട്ടിയിൽ പരേതനായ എൻ. സദാശിവന്റെ ഭാര്യ പി. ഭവാനി (88) നിര്യാതയായി. മക്കൾ: എസ്. തിലകൻ (മുൻ ചീഫ് എൻജിനിയർ, ജലസേചന വകുപ്പ്, ആർട്ട് ഒഫ് ലിവിംഗ് പ്രമുഖ സംഘാടകൻ), എസ്. രാജു, പരേതയായ ബി. ആനന്ദവല്ലി, ബി. രാധാമണി, എസ്. ഗിരീഷ് കുമാർ (ബി.എസ്.എഫ്). മരുമക്കൾ: ടി.എ. കൽപ്പന (ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ് ), ഒ. നിർമ്മല, പരേതരായ ആർ. വാസവൻ, എൻ. സുബി.