mohanan-nair

ബാലരാമപുരം: കോട്ടുകാൽ മരൂതൂർ കോണം ചരുവിള പുത്തൻവീട്ടിൽ കെ.മോഹനൻ നായർ (റിട്ട. എ. എസ്. ഐ ) നിര്യാതനായി .ഭാര്യ ജയശ്രീ .മക്കൾ :അനുരാഗ് ,അതുൽ രാഗ്. മരുമകൾ: ദേവി വിജയൻ .സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.