timber

തിരുവനന്തപുരം:വനം വകുപ്പിന്റെ കുളത്തുപ്പുഴ തടി ഡിപ്പോയിൽ നിന്ന് ഒക്‌ടോ​ബർ 12 മുതൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന ആരംഭിക്കും.ലേലത്തിൽ പങ്കെടുക്കാതെ തന്നെ പൊതുജനങ്ങൾക്ക് ഗാർഹികാവശ്യങ്ങൾക്കായി തടി നേരിട്ട് വാങ്ങാം.വീടിന്റെ അംഗീകരിച്ച പ്ലാൻ, നിർമ്മാണാനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡുമായി പ്രവൃത്തി ദിവസങ്ങളിൽ ഡിപ്പോയിലെത്തണം.വിവരങ്ങൾക്ക് 0475-2319241 ( കുളത്തുപ്പുഴ ഡിപ്പോ), 9447020206