തിരുവനന്തപുരം : കാച്ചാണി വൈഷ്‌ണവത്തിൽ എൻ. വാമലോചന (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ പിള്ള. മക്കൾ: വിജയകുമാരൻ നായർ, രാധാമണി. മരുമക്കൾ: ഉഷ, ശിവദാസൻ. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.

ഗിരീഷ് ചന്ദ്രൻ

ഉൗരൂട്ടമ്പലം : മാർത്താണ്ഡേശ്വരം ശ്രീധർ ഭവനിൽ ഗിരീഷ് ചന്ദ്രൻ (51) നിര്യാതനായി. ഭാര്യ: ബോബി. മക്കൾ: അനൂജ്, അനീഷ്. സഞ്ചയനം: 8ന് രാവിലെ 8.30ന്.

സുശീലൻ

കുളത്തൂർ : പുതുവൽപുത്തൻവീട് കോരാളംകുഴി സുശീലൻ (66) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ബിന്ദു, ബീന, പരേതനായ ബിനു. മരുമക്കൾ: ഷാജി, വിനയൻ. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ 8.30ന്.