oct05d

ആറ്റിങ്ങൽ: അവനവഞ്ചേരി പൈപ്പ്ലൈൻ റോഡ് മുല്ലക്കംവിള വട്ടിൽ കൊച്ചനി( 52)​ നിര്യാതനായി. ഹൃദ്രോഗത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ച ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ഗീത,. മക്കൾ: പ്രിൻസ്,​ പ്രിജിൻ,​ പ്രണവ്.