b-sudhamani

വർക്കല :അയിരൂർ ഷെർളി സദനത്തിൽ പുരുഷോത്തമന്റെ ഭാര്യ ബി. സുധാമണി (70) നിര്യാതയായി. മക്കൾ :ഷെർളി (പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ് പാളയംകുന്ന് ), അഡ്വ.ജോയി, ദീപ (എച്ച്.എം, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, വെൺകുറിഞ്ഞി). മരുമക്കൾ :രാജീവൻ (റിട്ട. അസി.എൻജിനിയർ കെ.എസ്.ഇ.ബി), റാണി (എസ്.എൻ പബ്ളിക് സ്‌കൂൾ, കൊല്ലം ), സുരേഷ് (എച്ച്.എം, ഗവ. എച്ച്.എസ്.എസ്, പൂവത്തൂർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8മണിക്ക്.