വർക്കല: നടയറ പൊയ്കയിൽ വീട്ടിൽ അബ്ദുൽറഹിമിന്റെ ഭാര്യ ആബിദാബീവി (66) നിര്യാതയായി. മക്കൾ: നിസാർ, സീനത്ത്, ഷമീമ, മുംതാസ്, ബീന, റൂബി. മരുമക്കൾ: മദീന, നിസാം, സുലൈമാൻ, ഷംസുദ്ദീൻ, ഷാഫി, ഷാജി.