kerala-uni

തിരുവനന്തപുരം: കേരള സർവകലാശാല 6ന് നടത്താനിരുന്ന യൂണിവേഴ്സി​റ്റി യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാ​റ്റിവച്ചതായി സർവകലാശാല അറിയിച്ചു.