
മൂവാറ്റുപുഴ: കല്ലൂർക്കാട് കൊച്ചുകുടിയിൽ പാപ്പി കേശവൻ (94) നിര്യാതനായി. കള്ള് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കല്ലൂർക്കാട് പഞ്ചായത്ത് കമ്മിറ്റി മുൻ ഭാരവാഹിയാണ് . ഭാര്യ: അമ്മിണി. മക്കൾ: മോഹനൻ, ഉല്ലാസ്, സൈനു, ജയേഷ്, ഓമന, ഷൈല, ഷൈജ. മരുമക്കൾ: സോമൻ, ഷാജി, സജി, സുഭദ്ര, ബീന, ജിജി, ദീപ.