നെടുമങ്ങാട് : തെക്കുംകര പ്രവീൺ നിവാസിൽ എൻ. ശശീന്ദ്രൻ നായർ (67) നിര്യാതനായി. ഭാര്യ : ബേബി എസ്. നായർ. മക്കൾ: പ്രവീൺ ബി.എസ് , അരുൺ ബി.എസ് , മരുമക്കൾ: സൗമ്യ ജെ.എസ്, രമ്യ അരുൺ. സഞ്ചയനം ഞായർ രാവിലെ 9ന്.