kuma

വെൺപകൽ : പ്ലാവറത്തല വീട്ടിൽ വി.പി. കുമാരപിള്ള (84, റിട്ട. കേരള പൊലീസ് )നിര്യാതനായി.

ഭാര്യ : ടി. സുലോചന. മക്കൾ :കെ. സുരേഷ് കുമാർ, എസ്. ബിന്ദുകല,

എസ്. ശ്രീകലാദേവി.മരുമക്കൾ : കെ. ആശാലത, ചന്ദ്രൻ, മധു. സഞ്ചയനം ഞായർ രാവിലെ 9 ന്.