
ആറ്റിങ്ങൽ: ആലംകോട് ഗവ. എൽ.പി.എസ്സിനു സമീപം കെ.വി. ഹൗസിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ അയിഷ ഉമ്മാൾ ( 103) നിര്യാതയായി.മക്കൾ: ഹലീമാ ബീവി, റഫീഖ്( ഷാർജ), ലൈല( റിട്ട. ട്രഷറി ഓഫീസർ), ഫാറൂഖ്, നാസർ( ദുബായ്, ജമീല, നജീബ് ( ആറ്റിങ്ങൽ നഗരസഭാ മുൻ കൗൺസിലർ), നസീർ ( വി.ടി.വിഷൻ, ആലംകോട്), പരേതനായ മുബാറക്ക്, മരുമക്കൾ: റഹിയാനത്ത്, സാലി( റിട്ട. ട്രഷറി ഓഫീസർ), നബീസത്ത്, ഹസീനാ മുബാറക്ക്, സബീനാ നാസർ, ഇബ്രാഹിം കുട്ടി( റിട്ട. കെ.എസ്.ഇ.ബി), ജലീന, റഹീല നസീർ ( ഗവ. സെക്രട്ടറിയേറ്റ്) പരേതനായ മുഹമ്മദ് ഖാസിം.