ബാലരാമപുരം: മന്നോട്ടു കോണം വി.പി. ഭവനിൽ വിശ്വനാഥൻ ആശാരിയുടെ ഭാര്യ പി.പ്രഭാവതി (76) നിര്യാതയായി മക്കൾ: സുധാമണി ,മുരുകൻ, സുനി .മരുമക്കൾ: രവീന്ദ്രൻ,കല, രാമചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.