ആയവന : എം.എസ്.എഫ്.എസ്. സഭാംഗം (നാഗ്പൂർ പ്രൊവിൻസ്) ഫാ. തോമസ് വടക്കുംപാടത്ത് (73) നിര്യാതനായി. ആയവന വടക്കുംപാടത്ത് പരേതരായ തോമസ് - മേരി ദമ്പതികളുടെ മകനാണ്. ഫാ. മാത്യു വടക്കുംപാടത്ത് (വികാരി, സെന്റ് മേരീസ് ചർച്ച്, വാഴക്കാല) സഹോദരനാണ്.