
വർക്കല: വെട്ടൂർ വാവറ തെങ്ങുംപണയിൽ ശ്രീവില്ലയി|ൽ കെ.ശ്രീനിവാസൻ (102) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ് (റിട്ട. എസ്.ബി.ഐ.), സുഷമ (റിട്ട. എച്ച്.എസ്.എ.), സുനിത, സുനിൽ. മരുമക്കൾ: ഡി. ഗിരിജ (റിട്ട. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ), അഡ്വ. വി.പ്രകാശ് (റിട്ട. എ.ഇഒ.), സിദ്ധാർഥൻ, സരിത. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.