suprabha

വർക്കല: ഇലകമൺ ഗ്രീൻ ഹൗസിൽ റിട്ട. കൃഷി ഓഫീസർ ആർ കെ ശശിധരന്റെ ഭാര്യ സുപ്രഭ (70- റിട്ട: ഹെഡ്മിസ്ട്രസ് എൽ വി യുപിഎസ്, വെൺകുളം) നിര്യാതയായി. മക്കൾ: എസ് ബിജു (ലണ്ടൻ), എസ് ബീന (എച്ച്എസ്എ, എഴിപ്പുറം). മരുമക്കൾ: തൃദീപ് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, ഇടവ), ജയലക്ഷ്മി (ലണ്ടൻ).