വെഞ്ഞാറമൂട് : കോട്ടുകുന്നം തിരുവാതിരയിൽ രവീന്ദ്രൻ (79) നിര്യാതനായി. ഭാര്യ ഇന്ദിര.മക്കൾ: രാജേന്ദ്രൻ, വിജയ കുമാർ,ബിന്ദു,ബിനു.മരുമക്കൾ: സന്ധ്യ,പ്രീജ,സുഭാഷ്,റോജ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.