omana-

ചിറയിൻകീഴ്: തോട്ടവാരം വലിയഏല വയലിൽ വീട്ടിൽ പരേതനായ സതീശന്റെ ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: ഇന്ദിര, ശോഭ, പരേതനായ ജയൻ. മരുമക്കൾ: സുഗതൻ, കുമാർ, സഞ്ചയനം: ശനിയാഴ്ച രാവിലെ 9ന്.