കൊച്ചി: അയ്യപ്പൻകാവ് മണിയന്ത്ര വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ സാബു ജോസഫ് (58) നിര്യാതനായി. ഭാര്യ: ആനി. മക്കൾ : ദിൽന സാബു, ദിലൻ സാബു. സംസ്കാരം ഇന്ന് രാവിലെ 11 ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.