somasundara-menon

ആലുവ: കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന റിട്ട എസ്.പി മരിച്ചു. ആലുവ തോട്ടക്കാട്ടുകര അർച്ചനയിൽ കെ.ജി. സോമസുന്ദര മേനോനാണ് (78) മരിച്ചത്. ഭാര്യ: ഇന്ദിരാദേവി. മക്കൾ: റാണി, ഹാരിഷ്. മരുമക്കൾ: സതീഷ് രാജൻ, രേഖ.