1

.

പൂവാർ: അരുമാനൂർ ചെന്നനിന്നതിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ വിമല അപ്പുക്കുട്ടൻ (78) നിര്യാതയായി. മക്കൾ: സജീവ്, രാജീവ്.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്