ബാലരാമപുരം: പനയറക്കുന്ന് ചരുവിള വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ സി.വത്സല (51) നിര്യാതയായി. മകൻ: പാസ്റ്റർ സുരേഷ്, മരുമകൾ: അശ്വതി