coir

ചിറയിൻകീഴ്:മാടൻവിള കയർ വ്യവസായ സഹകരണ സംഘത്തിൽ നടന്ന എ.എസ്.എം കയർ പിരി ട്രെയിനിംഗിന്റെ ഉദ്ഘാടനം കയർ ഫെഡ് ഡയറക്ടർ ബോർഡ്‌ അംഗം കഠിനംകുളം സാബു നിർവഹിച്ചു.അഡ്വ.എം.റാഫി അദ്ധ്യക്ഷത വഹിച്ചു.സംഘം സെക്രട്ടറി അനിൽമാടൻവിള സ്വാഗതവും പരിശീലകൻ വിനോദ് നന്ദിയും പറഞ്ഞു.