
ചിത്രരചനയിലൂടെ ശ്രദ്ധേയനാകുകയാണ് പൂന്തുറ എസ്.എം ലോക്ക് സ്വദേശി സുഹൈൽ ഇംത്യാസ് .ചിത്രരചന പഠിച്ചിട്ടില്ലാത്ത സുഹൈൽ തന്റെ സൃഷ്ടിക്ക് ഒരു പേരും നൽകി "ലൈറ്റ് ആൻഡ് ഷെയ്ഡ്". ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരിക എന്ന ആശയം ഉൾകൊണ്ടാണ് ഇങ്ങനൊരു പേര് നൽകിയത്
വീഡിയോ- നിശാന്ത് ആലുകാട്