ആറ്റിങ്ങൽ: ഇളമ്പ പരുത്തിയിൽ കിഴക്കിൻകര വീട്ടിൽ സുദർശനൻ.വി(59) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: വിജീഷ്, വിനീഷ്, വിനോഷ്, വിനോഷ. മരുമക്കൾ: ജോസ്ന, അർച്ചന, സന്തോഷ്.