photo


ആലപ്പുഴ: കളപ്പുര വാർഡിൽ പുളിക്കൽ വീട്ടിൽ പരേതനായ പി.കെ.പങ്കജാക്ഷന്റെ ഭാര്യ ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ പി.പ്രകാശ്, ബീന സദാശിവൻതമ്പി, പി.രാജീവൻ, പി.ശർമ, പി.മധു. മരുമക്കൾ: ആശാ പ്രകാശ്, സദാശിവൻ തമ്പി, പത്മ. ഗീത, ഷീല.