പറവൂർ: കോട്ടുവള്ളി കൈതാരം തോരണക്കാട്ട് നെടുംപറമ്പത്ത് എൻ.കെ. പൊന്നപ്പൻ ഇളയിടം (72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശ്രീവിദ്യ, സ്മിത, അനൂപ്. മരുമക്കൾ: പ്രകാശൻ, സജിത്ത്, അഞ്ജുശ്രീ.