ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം തിരുവന്തപുരത്തെത്തിയ എ.പി അബ്ദുള്ളക്കുട്ടി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് തുടങ്ങിയവർ സമീപം.