പള്ളിക്കൽ : പുലിയൂർകോണം വടയാറ്റിൻകരയിൽ വീട്ടിൽ ജി. സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: പ്രിയ (പഞ്ചായത്ത് ഒാഫീസ്, മടവൂർ), പ്രശാന്ത് (ജയിൽവകുപ്പ് , പത്തനംതിട്ട), പ്രതീഷ് (സർവെ വകുപ്പ്, തൃശൂർ). മരുമക്കൾ: സുനിൽകുമാർ (പഞ്ചായത്ത് വകുപ്പ്), ആലീസ് (കനറാബാങ്ക്), രാഖി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.