മഞ്ഞാലുംമൂട് : ചിറക്കര വലിയവീട്ടുവിളയിൽ ചെറുകോൽ ആശാമന്ദിരത്തിൽ വി. പത്‌മനാഭൻതമ്പി (ഭാസി, 84) നിര്യാതനായി. ഭാര്യ: ശ്യാമളബായി. മക്കൾ: പി.എസ്. ബേബി, ആശ. മരുമകൻ: ഷാജികുമാർ ജി.
മാധവൻനായർ
തിരുവനന്തപുരം : മലയിൻകീഴ് പൊറ്റയിൽ ശിവപ്രിയയിൽ മാധവൻനായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: സദാശിവൻനായർ, ലത. മരുമക്കൾ: വിജയചന്ദ്രൻനായർ, പ്രിയ. സഞ്ചയനം: 11ന് രാവിലെ 8ന്.
മേരിക്കുട്ടി
താഴത്തുവടകര : പാലത്തിങ്കൽ പരേതനായ എ.എം. തോമസിന്റെ ഭാര്യ മേരിക്കുട്ടി (76) നിര്യാതയായി. മക്കൾ: സാലികുട്ടി, ജാൻസി, ജിൻസി, ജിനോയി. മരുമക്കൾ: ജോസ്, ടോമി, ബൈജു, ജിജി. സംസ്കാരം: ഇന്ന് 11.30ന് ലൂർദ് മാതാ പള്ളിയിൽ.
സുധാകരൻ നായർ
തിരുവനന്തപുരം : കുന്നപ്പുഴ ശാസ്താനഗർ എൻ.ആർ.ഡബ്‌ള്യു.എ സി 26 ൽ പരേതനായ ജി. സുധാകരൻ നായരുടെ ഭാര്യ പി. സരസ്വതി അമ്മ (84, റിട്ട. ടീച്ചർ ഗവ. ഗേൾസ് ഹൈസ്കൂൾ , മലയിൻകീഴ്) നിര്യാതയായി. മക്കൾ: എസ്. ദിലീപ് (ടെക്‌നോ പാർക്ക്), എസ്. പ്രദീപ് (അഡ് ഒൺ കൺസ്ട്രക്ഷൻ), ആശ എസ്. നായർ (ഫ്യൂച്ചർ ജനറലി). മരുമക്കൾ: ടി.പി. മധുസൂദനൻ (ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്), സൂര്യകുമാരി എസ്. (സ്പർകിൽസ് ബ്യൂട്ടി സലൂൺ ആൻഡ് സ്പാ), പ്രീത ചന്ദ്രൻ (ഗോകുലം ചിട്ടി ഫണ്ട്സ്).