thankappn

മാറനല്ലൂർ: മണ്ണടിക്കോണം അമ്പത്തിൻവിളവീട്ടിൽ തങ്കപ്പൻ(78)നിര്യാതനായി.ഭാര്യ:പരേതയായ രത്നമ്മ.മക്കൾ:പ്രശാന്ത്,പ്രവീൺ(സി.ആർ.പി.എഫ്).മരുമക്കൾ:താര,കവിത.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് .