നെടുമങ്ങാട് : മേലാംകോട് കുഴിവിള വീട്ടിൽ പരേതനായ ബാലകൃഷ്ണൻ ആശാരിയുടെ മകൻ ബി.പ്രദീപ്(45)നിര്യാതനായി.മാതാവ് : പരേതയായ ഓമന.ഭാര്യ : സിനി.മക്കൾ : ധീരജ്.പി.,നീരജ്.പി.സഞ്ചയനം :ഇന്ന് രാവിലെ 9 ന്.