ഹരിപ്പാട്: നടുവട്ടം അകവൂർമഠം കോളനിയിൽ രാമകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: മണിയമ്മ, ഓമന, പരേതനായ രമേശൻ. മരുമക്കൾ: പരേതനായ ശശി, അച്യുതൻ, കനകമ്മ. സഞ്ചയനം 12ന് രാവിലെ 9ന്.