parvathy-antharjanam-94

വാളകം: ഐരാറുമന പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ പാർവതി അന്തർജനം (94) നിര്യാതയായി. മക്കൾ: നാരായണൻ നമ്പൂതിരി (രാജൻ),​ ശ്രീദേവി അന്തർജനം,​ ഇന്ദിര അന്തർജനം,​ ഗിരിജ,​ സുഭദ്ര,​ ഉഷ,​ ഗീത,​ ബിന്ദു. മരുമക്കൾ: രാമൻ നമ്പൂതിരി,​ പരമേശ്വരൻ,​ കൃഷ്ണൻ,​ നീലകണ്ഠൻ,​ വാസുദേവൻ,​ വാസുക്കുട്ടൻ,​ പരേതനായ ശശി,​ ഉഷ.